App Logo

No.1 PSC Learning App

1M+ Downloads
2024 ൽ 75-ാം വാർഷികം ആചരിക്കുന്ന ബഹുരാഷ്ട്ര സൈനിക സഖ്യം ഏത് ?

Aനാറ്റോ

Bസീറ്റോ

Cആസിയാൻ

Dസാർക്ക്

Answer:

A. നാറ്റോ

Read Explanation:

• നാറ്റോ - നോർത്ത് അറ്റ്ലാൻറ്റിക് ട്രീറ്റി ഓർഗനൈസേഷൻ • നിലവിൽ വന്നത് - 1949 ഏപ്രിൽ 4  • നാറ്റോയുടെ ആസ്ഥാനം - ബ്രസ്സൽസ് (ബെൽജിയം) • ഔദ്യോഗിക ഭാഷകൾ - ഇംഗ്ലീഷ്, ഫ്രഞ്ച്  • അംഗ രാജ്യങ്ങൾ - 32


Related Questions:

What year did the League of Nations begin?
2022-ലെ 48-മത് G7 ഉച്ചകോടിയുടെ വേദി ?
Which of the following countries is not included in G-8?
General Assembly of the United Nations meets in a regular session:
2021 യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ( COP26) വേദി എവിടെയാണ് ?