App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജന നഗരസഭ എന്ന നേട്ടം കൈവരിക്കുന്നത് ?

Aമുവാറ്റുപുഴ

Bഗുരുവായൂർ

Cതിരൂർ

Dകൊട്ടാരക്കര

Answer:

D. കൊട്ടാരക്കര

Read Explanation:

• കൊല്ലം ജില്ലയിലാണ് കൊട്ടാരക്കര സ്ഥിതി ചെയ്യുന്നത് • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നഗരസഭ - കൊട്ടാരക്കര


Related Questions:

ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?
ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം ?
ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി ?
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ ആര് ?
ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവകലാശാല നിലവിൽവന്ന വർഷമേത്?