App Logo

No.1 PSC Learning App

1M+ Downloads
കുഞ്ഞിന്റെ ജനനശേഷം ആദ്യം വികാസം പ്രാപിക്കുന്ന പേശി ഏതാണ്?

Aകൈയിലെ പേശി

Bകാലിലെ പേശി

Cകഴുത്തിലെ പേശി

Dഹൃദയപേശി

Answer:

C. കഴുത്തിലെ പേശി

Read Explanation:

  • കുഞ്ഞിന്റെ ജനനശേഷം ആദ്യം വികാസം പ്രാപിക്കുന്ന പേശി കഴുത്തിലെ പേശിയാണ്.


Related Questions:

ആക്റ്റിൻ ഫിലമെന്റിൽ (Actin filament) എത്ര തരം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു?
Number of coccygeal vertebrae is :
All of the following are examples of connective tissue, except :
മയോസിൻ തന്മാത്രയുടെ ഏത് ഭാഗത്താണ് ATP ബന്ധിക്കുന്നത്?
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ഏതാണ്?