App Logo

No.1 PSC Learning App

1M+ Downloads
സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള ചക്രത്തിന്റെ ഭാഗങ്ങൾ ഏതു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു?

Aലൂവ്രേ മ്യൂസിയം

Bസ്വിസ് നാഷണൽ മ്യൂസിയം

Cബ്രിട്ടിഷ് മ്യൂസിയം

Dവിയന്ന മ്യൂസിയം ഓഫ് നെച്ചുറൽ ഹിസ്റ്ററി

Answer:

B. സ്വിസ് നാഷണൽ മ്യൂസിയം

Read Explanation:

1976 ൽ സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള മേപ്പിൾ മരപ്പലകകൾ കൊണ്ട് നിർമ്മിച്ചചക്രത്തിന്റെ ഭാഗങ്ങൾ സ്വിസ് നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.


Related Questions:

മെസോപ്പൊട്ടേമിയൻ സംസ്കാരം നില നിന്നിരുന്ന പ്രദേശം
ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതാണ് ----
കരയിലെ ഏറ്റവും വേഗതയേറിയ ഗതാഗത സംവിധാനം
മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഏത് ഗതാഗതമാർഗത്തെ ആയിരുന്നു.
താഴെ പറയുന്നവയിൽ അച്ചടി സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ആരാണ് ?