2024 നവംബറിൽ അന്തരിച്ച "ആശിഷ് ഖാൻ" ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aസന്തൂർ
Bസരോദ്
Cഷെഹനായി
Dസിത്താർ
Answer:
B. സരോദ്
Read Explanation:
• ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകവേദികളിൽ എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാൾ
• കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചത് - 2004
• സക്കീർ ഹുസൈനോടൊപ്പം "ശാന്തി" എന്ന പേരിൽ ഇൻഡോ-ജാസ് ബാൻഡ് ഗ്രൂപ്പ് സ്ഥാപിച്ചവരിൽ പ്രമുഖനാണ് ആശിഷ് ഖാൻ