Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്തരിച്ച ലോക പ്രശസ്ത കലാകാരൻ ഉസ്താദ് സാക്കിർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഷഹനായ്

Bസാക്സോഫോൺ

Cതബല

Dസിത്താർ

Answer:

C. തബല

Read Explanation:

ഉസ്താദ് സാക്കിർ ഹുസൈൻ

  • അദ്ദേഹം ജനിച്ചത് - 1951 മാർച്ച് 9 ( ബോംബെ)

  • സംഗീത സംവിധായകൻ, സംഗീത നിർമ്മാതാവ്, താളവാദ്യ വിദഗ്ധൻ, ചലച്ചിത്ര നടൻ എന്നീ മേഖലകളിൽ പ്രശസ്തൻ

  • 4 ഗ്രാമി പുരസ്കാരങ്ങൾ നേടിയ വ്യക്തി

  • പത്മശ്രീ ലഭിച്ച വർഷം - 1988

  • സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച വർഷം - 1990

  • പത്മഭൂഷൺ ലഭിച്ച വർഷം - 2002

  • സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ച വർഷം - 2019

  • പത്മവിഭൂഷൺ ലഭിച്ച വർഷം - 2023

  • അന്തരിച്ചത് - 2024 ഡിസംബർ 16


Related Questions:

The Father of Karnatic music is :
താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്?
ക്ലാസ്സിക്കൽ നൃത്തമായ കഥക് - ന്റെ ഉത്ഭവം ?
Bhimbetka famous for Rock Shelters and Cave Painting located at
2023 ഫെബ്രുവരിയിൽ അന്തരിച്ച പത്മഭൂഷൺ ജേതാവായ പ്രശസ്ത ഗായിക വാണി ജയറാമിന്റെ യഥാർഥ പേരെന്താണ് ?