Challenger App

No.1 PSC Learning App

1M+ Downloads
സൽത്തനത്ത് - മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫലമായി രൂപപ്പെട്ട സംഗീത ശൈലി ഏത് ?

Aഖവ്വാലി

Bഗോഥിക്

Cഹിന്ദുസ്ഥാനി സംഗീതം

Dകർണ്ണാട്ടിക് സംഗീതം

Answer:

C. ഹിന്ദുസ്ഥാനി സംഗീതം

Read Explanation:

  • സൽത്തനത്ത് - മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫലമായി രൂപപ്പെട്ട സംഗീത ശൈലി : ഹിന്ദുസ്ഥാനി സംഗീതം


Related Questions:

Which of the following correctly links a text with its contribution to the history of South Indian music?
കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതം ഏതാണ് ?
മോഹിനിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീതം ?
Which of the following musicians is credited with popularizing the Shehnai on the global stage?
ശാസ്ത്രീയ നൃത്തമായ കേരളനടനത്തിൽ ഉപയോഗിക്കാത്ത പാട്ട് ഏത്?