Challenger App

No.1 PSC Learning App

1M+ Downloads
ഡോക്ടർ ബി സി റോയിയുടെ ജന്മദിനമായ ജൂലൈ 1 ഏത് ദേശീയ ദിനമായി ആണ് ആചരിക്കുന്നത്

Aഡോക്ടേഴ്സ് ദിനം

Bദേശീയ ആരോഗ്യ ദിനം

Cദേശീയ പ്രതിരോധ ദിനം

Dദേശീയ സമാധാന ദിനം

Answer:

A. ഡോക്ടേഴ്സ് ദിനം


Related Questions:

ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് എന്ന്?
എന്നാണ് ദേശിയ ശാസ്ത്രദിനം ആചരിക്കുന്നത് ?
അന്തർ ദേശീയ യോഗാ ദിനമായി ആചരിക്കുന്നത് ?
ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനം ആദ്യമായി ആചരിച്ചത് ഏത് വർഷമാണ് ?
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം എന്നാണ് ?