Challenger App

No.1 PSC Learning App

1M+ Downloads
യു എസ്സിലെ കാലിഫോർണയയിൽ കത്തിപടരുന്ന കാട്ടുതീ ഏത് ദേശിയ ഉദ്യാനത്തിലാണ് നാശം വിതയ്ക്കുന്നത് ?

Aമൌണ്ട് റെയ്നർ നാഷണൽ പാർക്ക്

Bനോർത്ത് കാസ്കെടെ നാഷണൽ പാർക്ക്

Cമൊജേവ് നാഷണൽ പാർക്ക്

Dകിങ്‌സ് കനിയോൺ നാഷണൽ പാർക്ക്

Answer:

C. മൊജേവ് നാഷണൽ പാർക്ക്

Read Explanation:

  • കാട്ടുതീയ്ക്ക് നൽകിയിരിക്കുന്ന പേര് - യോർക്ക ഫയർ

Related Questions:

ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം :

  1. ഏഷ്യൻ ഹരിത വിപ്ലവത്തിന്റെ ഗേഹം എന്നറിയപ്പെടുന്നത് ഇന്തോനേഷ്യയാണ്
  2. ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ചു കടക്കുന്ന നദിയാണ് ലിംപോപോ നദി
  3. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് വെൻചുവാൻ
  4. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാക്കിസ്ഥാൻ

    Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. 1994 ൽ, ഇന്ത്യൻ ജലമലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്നു.
    2. ശുദ്ധജലത്തിന്റെ BOD മൂല്യം 6 ppm ൽ താഴെയും, മലിന ജലത്തിന്റെ BOD മൂല്യം 10 ppm ൽ കൂടുതലുമാണ്.
    3. വായു ജല മലിനീകരണത്തിനെതിരെ, കേരളത്തിൽ നടന്ന ആദ്യ ലഹളയാണ്, ചാലിയാർ ലഹള.
    4. ഇന്ത്യയിലെ ആദ്യ ഈ - മാലിന്യ ക്ലിനിക് നിലവിൽ വന്നത് ബാംഗ്ലൂരിലാണ്.
      കീലിംഗ് കർവ് എന്തിനെ പ്രതിനിധീകരിക്കുന്നു?
      ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത് ?
      ഏറ്റവും ദൈർഘ്യമേറിയ ഭ്രമണപഥമുള ഗ്രഹം ഏത് ?