App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ രാജ്യത്തെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ദേശീയ ഉദ്യാനം ?

Aസൈലന്റ് വാലി ദേശീയോദ്യാനം

Bഇരവികുളം ദേശീയഉദ്യാനം

Cപെരിയാർ ദേശീയോദ്യാനം

Dആനമുടി ചോല ദേശീയോദ്യാനം

Answer:

B. ഇരവികുളം ദേശീയഉദ്യാനം

Read Explanation:

  • ജമ്മുകശ്മീരിലെ ദചിങ്ഹാം ദേശീയ ഉദ്യാനത്തോടൊപ്പമാണ് പുരസ്‌കാരം പങ്കുവെയ്ക്കുന്നത്

  • രാജ്യത്തെ ദേശീയ ഉദ്യാനങ്ങളും സംരക്ഷണ പ്രദേശങ്ങളും എല്ലാം ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടത്തിയ വിലയിരുത്തലിൽ കേരളം ഒന്നാമതെത്തി

  • ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ,വേൾഡ് കമ്മീഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് നടത്തിയ മൂല്യനിർണയത്തിൽ 72 76.2% മാർക്കുമായി വെരി ഗുഡ് നേടിയ ഏക സംസ്ഥാനമാണ് കേരളം

  • കർണാടക 74.24 % പഞ്ചാബ് 71.74% ഹിമാചൽ പ്രദേശ് 71.36% എന്നീ സംസ്ഥാനങ്ങൾക്ക് ഗുഡ് റേറ്റിങ് ലഭിച്ചു


Related Questions:

കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?
2023 ഏപ്രിലിൽ കേരളത്തിലെ ഏത് ദേശീയോദ്യാനത്തിലാണ് 52 വ്യത്യസ്ത തരം ഫേണുകൾ ഉൾപ്പെടുത്തി പുതിയ ഫെർണേറിയം പ്രവർത്തനം ആരംഭിച്ചത് ?
Which of the following is NOT a feature of a national park as per the content?
പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശിയോദ്യാനം ഏതാണ്?
മുന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?