App Logo

No.1 PSC Learning App

1M+ Downloads
സിംഹവാലൻ കുരങ്ങുകൾക്ക് പേരുകേട്ട ദേശീയ ഉദ്യാനം ഏത് ?

Aഇരവികുളം

Bസൈലന്റ് വാലി

Cആനമുടി ചോല

Dപാമ്പാടും ചോല

Answer:

B. സൈലന്റ് വാലി

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് - സൈലന്റ് വാലി
  • സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട്
  • ഇടുക്കി ജില്ലയിൽ പെടാത്ത കേരളത്തിലെ ദേശീയോദ്യാനം - സൈലന്റ് വാലി
  • സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984 
  • സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി - രാജീവ് ഗാന്ധി (1985 സെപ്റ്റംബർ 7)
  • സൈലന്റ് വാലി സ്ഥിതിചെയ്യുന്ന താലൂക്ക് - മണ്ണാർക്കാട്
  • സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ 
  • സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി - തൂതപ്പുഴ 
  • വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം - സൈലന്റ് വാലിയിൽ 
  • സൈലന്റ് വാലി (നിശബ്ദ താഴ്വര) എന്ന പേര് കിട്ടാൻ കാരണം - ചീവിടുകൾ ഇല്ലാത്തതുകൊണ്ട് 
  • സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണാൻ കാരണം - വെടിപ്ലാവുകളുടെ സാന്നിധ്യം
  • സിംഹവാലൻ കുരങ്ങിന്റെ ശാസ്ത്രീയ നാമത്തിൽ നിന്നും (Macaca silenus) പേരുലഭിച്ച ദേശീയോദ്യാനം - സൈലന്റ് വാലി

Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?
Silent Valley National Park was inaugurated by?
സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?
വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:

സൈലൻറ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. പുരാണങ്ങളിലും,പ്രാദേശികമായും സൈരന്ധ്രിവനം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
  2. '2010' ൽ ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടു.
  3. കേരളത്തിലെ ഏക നിത്യഹരിത മഴക്കാട്.
  4. സൈലൻറ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയാണ്