'മിനി കാസിരംഗ' എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത് ?
Aഒറാങ് ദേശീയോദ്യാനം
Bകംഗർവാലി ദേശീയോദ്യാനം
Cജിം കോർബറ്റ് ദേശീയോദ്യാനം
Dഇവയൊന്നുമല്ല
Answer:
A. ഒറാങ് ദേശീയോദ്യാനം
Read Explanation:
'മിനി കാസിരംഗ' എന്നറിയപ്പെടുന്നത് -ഒറാങ് ദേശീയോദ്യാനം (അസം)
പഴയപേര് : രാജീവ് ഗാന്ധി ഒറാങ് ദേശീയോദ്യാനം.
2024-ൽ ഒറാങ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്തു
അസമിൻ്റെ ബ്രഹ്മപുത്ര നദിയോട് ചേർന്നുള്ള ദേശീയോദ്യാനത്തിൽ Gharials (ചീങ്കണ്ണി) നെ തിരികെ കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ഒറാങ് നാഷണൽ പാർക്കിൻ്റെ വിസ്തൃതി കൂട്ടാൻ ഗവൺമെന്റ് വിജ്ഞാപന മിറക്കി.