App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ബിഹാറിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ് ?

Aപിൻവാലി

Bഇന്റർകില്ല

Cഗിർ

Dവാൽമീകി

Answer:

D. വാൽമീകി


Related Questions:

2023 ലെ കേരള സർക്കാരിൻറെ മികച്ച കര്ഷകയ്ക്കുള്ള "കർഷകതിലകം"പുരസ്‌കാരം നേടിയത് ?
2023 ലെ മികച്ച തെങ്ങു കർഷകനുള്ള കേരള സർക്കാരിൻറെ "കേരകേസരി" പുരസ്കാരം നേടിയത് ആര് ?
ഇന്ത്യയിലെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ ആകെ വിസ്തീർണ്ണം എത്രയാണ് ?
റെഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം ?
Mandla Plant Fossils National Park is situated in Mandla district of ___________