Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ദേശീയ ജലപാതയിൽ ഉൾപ്പെടുന്നു.

Aദേശീയ ജലപാത 1

Bദേശീയ ജലപാത 2

Cദേശീയ ജലപാത 3

Dദേശീയ ജലപാത 4

Answer:

C. ദേശീയ ജലപാത 3

Read Explanation:

  • ദേശീയ ജലപാത 1(ഗംഗ -ഭാഗീരഥി -ഹൂഗ്ലി) .-അലഹബാദ് -ഹാൽദിയ -1620 കിലോമീറ്റർ. 
  • ദേശീയ ജലപാത 2(അസമിലെ ബ്രഹ്മപുത്ര നദിയിൽ )-സാദിയ-ദൂബ്രി-891 കിലോമീറ്റർ
  •  ദേശീയ ജലപാത 3(ചമ്പക്കര -ഉദ്യോഗമണ്ഡൽ കനാലുകൾ)- കൊല്ലം, കോഴിക്കോട്- 365 കിലോമീറ്റർ
  • ദേശീയ ജലപാത 4(ഗോദാവരി- കൃഷ്ണ)- കാക്കിനട -പുതുച്ചേരി -1078 കിലോമീറ്റർ.
  • ദേശീയ ജലപാത 5( ബ്രാഹ്മണി മഹാനദി) -താൽച്ചർ -ദാമറ – 623 കിലോമീറ്റർ


     


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?
When was the Inland Waterways Authority set up for the development, maintenance and regulation of national waterways in India?

താഴെ പറയുന്നതിൽ ഏതൊക്കെയാണ് കേരളത്തിലെ ദേശീയ ജലപാതകൾ ?

  1. NW - 1
  2. NW - 3
  3. NW - 8
  4. NW - 9
    ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?

    പാമ്പൻ പാലവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക.

    (1) രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് പാമ്പൻ പാലം.

    (ii) 1961ൽ പഴയ പാമ്പൻ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി.

    (iii) 2025 ഏപ്രിൽ ആറിന് പുതിയ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

    (iv) പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ ഉയരവും 2.08 കിലോമീറ്റർ നീളവും ഉണ്ട്.