App Logo

No.1 PSC Learning App

1M+ Downloads
മസനോവ ഫുക്കുവോക്ക ഏതു രാജ്യക്കാരനാണ് ?

Aജപ്പാൻ

Bചൈന

Cതായ്‌വാൻ

Dതായ്‌ലൻഡ്

Answer:

A. ജപ്പാൻ

Read Explanation:

ഫുക്കുവോക്ക എഴുതിയ ഒറ്റ വൈയ്ക്കോൽ വിപ്ലവം (“The One-Straw Revolution”) എന്ന പുസ്‌തകം പ്രശസ്തമാണ് .


Related Questions:

' ഉജ്ജ്വല ' ഏതു വിളയുടെ സങ്കരയിനമാണ് ?
' നീലിമ ' ഏതു വിളയുടെ സങ്കരയിനമാണ് ?
' സൂര്യ ' ഏതു വിളയുടെ സങ്കരയിനമാണ് ?
ചന്ദ്രലക്ഷ , ചന്ദ്രാശങ്കര , ലക്ഷഗംഗ എന്നിവ ഏതു വിളയുടെ സങ്കരയിനമാണ് ?
കറുത്ത പരുത്തി മണ്ണിൻറെ മറ്റൊരു പേര് ?