Challenger App

No.1 PSC Learning App

1M+ Downloads
2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത്?

Aഭൂകമ്പം

Bചുഴലിക്കാറ്റ്

Cവെള്ളപ്പൊക്കം

Dഉരുൾപൊട്ടൽ

Answer:

D. ഉരുൾപൊട്ടൽ

Read Explanation:

2019 ഓഗസ്റ്റ് എട്ടിനാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്.ഉരുള്‍പൊട്ടലിനോടൊപ്പം ചാലിയാര്‍ നദി കരവവിഞ്ഞൊഴുകി മലയോര മേഖലയായ നിലമ്പൂരിലൊന്നാകെ വെള്ളത്തിൽ മുങ്ങിയിരുന്നു.


Related Questions:

2012-ൽ കേരള സർക്കാർ തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രം ഏതാണ്
കേരളത്തിൽ സ്വാഭാവികമായി കാണപ്പെടാത്ത ഒരു വൃക്ഷയിനമാണ്

കേരള ദുരന്തനിവാരണ അതോറിറ്റി (KSDMA) യുടെ അധ്യക്ഷൻ ആര് ?

പശ്ചിമഘട്ടത്തിലെ പ്രാദേശികയിനം (endemic species) അല്ലാത്തത് ഏത് ?
2023 ഡിസംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം ഏത് ?