Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്ത്രീയല്ലാതെ മറ്റാരും തന്നെ ഒരു സ്ത്രീയുടെ ദേഹപരിശോധന നടത്തരുത് എന്ന് പറയുന്ന NDPS സെക്ഷൻ ഏത് ?

Aസെക്ഷൻ 50(5)

Bസെക്ഷൻ 50(4)

Cസെക്ഷൻ 50(6)

Dസെക്ഷൻ 51(5)

Answer:

B. സെക്ഷൻ 50(4)

Read Explanation:

Section 50 (4)

  • ഒരു സ്ത്രീയല്ലാതെ മറ്റാരും തന്നെ ഒരു സ്ത്രീയുടെ ദേഹപരിശോധന നടത്തരുത്


Related Questions:

നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?
ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?
കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?