Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാപരമായ രാജവാഴ്ച നിലനിൽക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം ഏതാണ് ?

Aമ്യാന്മാർ

Bഭൂട്ടാൻ

Cശ്രീലങ്ക

Dനേപ്പാൾ

Answer:

B. ഭൂട്ടാൻ


Related Questions:

ഓരോ രാജ്യവും ഭരണഘടനായിൽ ഉൾപ്പെടുത്തി പൗരന് നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് :
മലാല ദിനം :
നെൽസൺ മണ്ടേല ജനിച്ച വർഷം :
1948 ലെ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് എവിടെ വച്ചായിരുന്നു ?
മണ്ടേല ദിനം :