Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭാഗമായ കാലാപാനിയിൽ അവകാശമുന്നയിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത് ?

Aപാകിസ്ഥാൻ

Bചൈന

Cനേപ്പാൾ

Dമ്യാന്മാർ

Answer:

C. നേപ്പാൾ

Read Explanation:

കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മുകാഷ്‌മീരും ലഡാക്കും അടയാളപ്പെടുത്തി ഇന്ത്യ പുറത്തിറക്കിയ മാപ്പ് പുറത്തിറക്കിയതിനു ശേഷമാണ് നേപ്പാൾ കലാപാനിയിൽ അവകാശമുന്നയിച്ചത്. ഇന്ത്യയുടെ സൈന്യത്തെ കാലാപാനിയിൽ നിന്നും പിൻവലിക്കാൻ നേപ്പാൾ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലായാണ് ഇന്ത്യയുടെ പുതിയ മാപ്പിൽ കാലാപാനിയെ രേഖപ്പെടുത്തിയിരിക്കുന്നത്.


Related Questions:

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ തെക്കുകിഴക്കൻ ഏഷ്യയുടെ ഭാഗമായ ഏക രാജ്യം ?
2023-ൽ റൂബെല്ല മുക്തമായി പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത് ?
The States of India having common border with Myanmar are ________
What was the primary purpose of the Public Law 480 (PL 480) program provided by the USA to India in the 1960s?
ഷാങ്ഹായ് സഹകരണ സംഘടനയിൽ ഉൾപ്പെടാത്ത രാജ്യമേത് ?