Challenger App

No.1 PSC Learning App

1M+ Downloads
OSI മോഡലിന്റെ ഡാറ്റ ലിങ്ക് ലെയറിൽ പ്രവർത്തിക്കുന്നതും ഒരു നെറ്റ‌്വർക്കിനെ സെഗ്മെന്റുക ളായി വിഭജിക്കാൻ ഉപയോഗിക്കുന്നതുമായ നെറ്റ‌്വർക്ക് ഉപകരണം ഏതാണ് ?

Aറൂട്ടർ

Bസ്വിച്ച്

Cഗേറ്റ്‌വേ

Dമോഡം

Answer:

B. സ്വിച്ച്

Read Explanation:

• OSI മോഡലിന്റെ രണ്ടാമത്തെ ലെയറായ ഡാറ്റ ലിങ്ക് ലെയറിൽ (Data Link Layer) പ്രവർത്തിക്കുന്ന ഉപകരണമാണ് സ്വിച്ച്. • ഇത് ഒരു നെറ്റ്‌വർക്കിലെ വിവിധ ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും ഡാറ്റാ കൈമാറ്റം നിയന്ത്രിക്കാനും ഉപയോഗിക്കുന്നു. • റൂട്ടർ പ്രവർത്തിക്കുന്നത് മൂന്നാമത്തെ ലെയറായ നെറ്റ്‌വർക്ക് ലെയറിലാണ്.


Related Questions:

Protecting the data from unauthorized access is called :
ഒരു കെട്ടിടത്തിന്റേയോ, ഓഫീസിന്റേയോ ഉള്ളിലുള്ള കമ്പ്യൂട്ടറുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്വർക്കാണ് ?
MAC അഡ്രസ്സിൽ എത്ര അക്കങ്ങൾ ഉണ്ട് ?
സൂര്യ -ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ചു പോയിന്റ് 1 (L1)ന്റെ ദൂരമെത്ര?

താഴെപ്പറയുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ പട്ടികയിൽ ഏതാണ് ഇൻറലിജൻസ് ഉപകരണങ്ങളായി കണക്കാക്കുന്നത് ?

  1. റിപീറ്റർ
  2. ഹബ്ബ്
  3. സ്വിച്ച്
  4. റൂട്ടർ