Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ആരംഭിച്ച പുതിയ ക്യാമ്പയിൻ ഏത്?

Aപുതുനാട്

Bനാടോടുമ്പോൾ

Cതിരികെ

Dകേരളം വീണ്ടും

Answer:

C. തിരികെ

Read Explanation:

• ലക്ഷ്യം - കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്ന തിരികെ വരാൻ ആഗ്രഹിക്കുന്ന ഐടി, ഐടി ഇതര പ്രൊഫഷണലുകൾക്ക് മികച്ച തൊഴിലവസരങ്ങൾ നാട്ടിൽ തന്നെ ഒരുക്കി നൽകുക • കേരളത്തിലേക്കെത്തുന്ന കമ്പനികളിലെ തൊഴിലവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ "തിരികെ" വെബ്സൈറ്റിൽ ലഭ്യമാകും


Related Questions:

ആദിവാസി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?
Which of the following come under the community structure for the rural side under the Kudumbasree Scheme ?
രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിൽ എത്തിയവർക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ?