App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ലോക വ്യാപാര സംഘടനയിൽ അംഗമായ പുതിയ രാജ്യങ്ങൾ ഏതെല്ലാം ?

Aസുഡാൻ, ഇറാൻ

Bബെലാറസ്, സെർബിയ

Cകൊമോറോസ്, തിമോർ ലെസ്‌തെ

Dഅൾജീരിയ, തുർക്മെനിസ്ഥാൻ

Answer:

C. കൊമോറോസ്, തിമോർ ലെസ്‌തെ

Read Explanation:

• 2024 ഫെബ്രുവരിയിൽ അബുദാബിയിൽ വച്ച് നടന്ന ലോക വ്യാപാര സംഘടനയുടെ മിനിസ്റ്റീരിയൽ കോൺഫറൻസിൽ ആണ് പുതിയ രാജ്യങ്ങളെ അംഗങ്ങൾ ആക്കിയത് • നിലവിലെ അംഗരാജ്യങ്ങളുടെ എണ്ണം - 166 • ലോക വ്യാപാര സംഘടയുടെ ആസ്ഥാനം - ജനീവ • നിലവിൽ വന്നത് - 1995 • തെക്കു കിഴക്കൻ ആഫ്രിക്കൻ ദ്വീപ് രാജ്യമാണ് കൊമോറോസ് • ഏഷ്യൻ രാജ്യമാണ് തിമോർ ലെസ്‌തെ


Related Questions:

ലോകപൈതൃക പട്ടിക തയ്യാറാക്കുന്ന U.N.O. യുടെ ഏജൻസി ഏത് ?
2023 ലെ അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉപദേശക സമിതിയിലെ ഏക ഇന്ത്യൻ പ്രതിനിധി ?
ലോക ധ്യാന ദിനമായി ആചരിക്കാൻ യു എൻ തീരുമാനിച്ചത് ?
ക്വോട്ടോ ഉടമ്പടിയിൽ നിന്നും 2011 ൽ പിൻവാങ്ങിയ രാജ്യമേത്?
Which of the following countries is not a permanent member of the UN Security Council?