Challenger App

No.1 PSC Learning App

1M+ Downloads
മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ് ?

Aഡെക്കോയി

Bചൈത്ര

Cചാര

Dചെമ്പല്ലി

Answer:

B. ചൈത്ര

Read Explanation:

നാടൻ കുട്ടനാടൻ താറാവ് ഇനങ്ങൾ - ചെമ്പല്ലി, ചാര കുട്ടനാടൻ താറാവുകളിൽ നിന്നും ഇറച്ചിയാവശ്യത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത താറാവിനമാണ് ചൈത്ര താറാവുകൾ.


Related Questions:

കേരളത്തിൽ നിന്നുള്ള ഏത് കരകൗശല വസ്തുവിനാണ് അടുത്തിടെ ജിഐ ടാഗ് ലഭിച്ചത്, ഇത് കേരളത്തിൽ നിന്നുള്ള ആദ്യത്തെ ആദിവാസി ഉൽപ്പന്നമാണ്?

കേരള കാർഷിക സർവ്വകലാശാലയുടെ പോസ്റ്റ് ഹാർവെസ്റ്റ് വിഭാഗം പുറത്തിറക്കുന്ന വൈനിൻറെ പേര് എന്ത് ?
2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ?
നെൽച്ചെടിയിലെ പരാഗണകാരി ഏത്?
കേരളത്തിലെ പ്രോട്ടീൻ ഗ്രാമം എന്നറിയപ്പെടുന്നത് ?