App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിൽ 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പ്രാബല്യത്തിൽ വരുന്ന പുതിയ പെൻഷൻ പദ്ധതി ?

Aവരിഷ്ഠ പെൻഷൻ സ്‌കീം

Bഅടൽ പെൻഷൻ സ്‌കീം

Cനാഷണൽ പെൻഷൻ സ്‌കീം

Dയൂണിഫൈഡ് പെൻഷൻ സ്‌കീം

Answer:

D. യൂണിഫൈഡ് പെൻഷൻ സ്‌കീം

Read Explanation:

യൂണിഫൈഡ് പെൻഷൻ സ്‌കീം പ്രത്യേകതകൾ

  • അടിസ്ഥാന ശമ്പളത്തിൻ്റെ പകുതി തുക പെൻഷനായി ലഭിക്കും
  • മിനിമം പെൻഷൻ 10000 രൂപ
  • കേന്ദ്ര സർക്കാർ വിഹിതം 14 ശതമാനത്തിൽ നിന്ന് 18 .5 ശതമാനം ആക്കി ഉയർത്തി
  • കുടുംബ പെൻഷൻ 60 ശതമാനം
  • 2004 മുതൽ മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കും
  • വിരമിച്ച ഉദ്യോഗസ്ഥർക്ക് കുടിശ്ശികയും പലിശയും നൽകും
  • പദ്ധതി ആരംഭിക്കുന്നത് - 2025 ഏപ്രിൽ 1

Related Questions:

To which post was Vikram Misri, who was in news in July 2024, appointed?
ഇവയിലേതാണ് ഏറ്റവും പുതിയ കോവിഡ് വാക്‌സിൻ ?
റബ്ബർ കൃഷിയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനായി റബ്ബർ ബോർഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ‘സറോഗസി റഗുലേഷൻ ബിൽ 2016’ ലക്ഷ്യം വെക്കുന്നതെന്ത് ?
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) ഇവിടെ സ്ഥിതി ചെയ്യുന്നു?