Challenger App

No.1 PSC Learning App

1M+ Downloads
ഇടമലക്കുടി ആദിവാസി മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ?

Aക്ലീറോസെന്ററോൺ നെഗ്ലക്‌റ്റം

Bക്രിപ്റ്റോകാരിയ മുതുവാരിയാന

Cസൊണറില്ല സുൽഫി

Dഫിംബ്രിസ്‌റ്റൈലിസ് അഗസ്ത്യമലയന്‍സിസ്

Answer:

B. ക്രിപ്റ്റോകാരിയ മുതുവാരിയാന

Read Explanation:

പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി മേഖലയില്‍ നിന്നും പുതിയ ഇനം സസ്യം കണ്ടെത്തി. ‘ലോറേസിയ’ എന്ന സസ്യകുടുംബത്തിലെ അംഗമാണ് ഇത്. ഈ സസ്യത്തിന് ‘ക്രിപ്റ്റോകാരിയ മുതുവാരിയാന’ എന്നാണ് പേരിട്ടിരിക്കുന്നത്.ഇടമലക്കുടി ആദിവാസി മേഖലയില്‍ നിന്നുള്ള മുതുവാന്‍ വിഭാഗത്തിന്റെ പേരിലാണ് ഈ പേര് നൽകപ്പെട്ടത്.


Related Questions:

രാജസ്ഥാനിലെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായ മലയാളി ?
Who became the ICC best test cricketer in 2020?
ജി-20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ 9-മത് P20 ഉച്ചകോടിക്ക് വേദിയായ നഗരം ?
2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :
2023 വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?