App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നെല്ലുത്പാദനം വർധിപ്പിക്കാനായി കേന്ദ്രസർക്കാർ ഫിലിപ്പൈൻസിൽ നിന്നും വികസിപ്പിച്ച പുതിയ ഇനം നെല്ലിനം?

Aസോണാലിക്

Bമാലവിയ മനില സിഞ്ചിത് ധാൻ-1

Cഗിരിജ

Dഅന്നപൂർണ്ണ

Answer:

B. മാലവിയ മനില സിഞ്ചിത് ധാൻ-1

Read Explanation:

  • ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കർഷകർക്കിടയിലാണ് നെല്ലിനം പരിചയപ്പെടുത്തിയത്

  • വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള വിത്തിനം

  • ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയും മനില ഇന്റർനാഷണൽ റിസേർച് ഇൻസ്റ്റിറ്റിയൂട്ടും ചേർന്നുള്ള സംയുക്ത സംരംഭം


Related Questions:

പശ്ചിമ അസ്വസ്ഥത ഇവയിൽ ഏത് വിളകളുടെ കൃഷിക്കാണ് പ്രയോജനകരമാകുന്നത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കൃഷിരീതി തിരിച്ചറിയുക :

  • ഏഷ്യയിൽ മൺസൂൺ മേഖലകളായ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വലിയതോതിൽ കാണപ്പെടുന്ന കൃഷിരീതി 

  • കൂടുതൽ മുതൽമുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി

  • നമ്മുടെ രാജ്യത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇത് പ്രയോഗിക്കുന്നു.

  • അത്യുൽപ്പാദന ഇനം (HYV) വിത്തുകളുടെ ഉപയോഗം

ഇന്ത്യയിലെ പ്രധാന ചണ ഉൽപ്പാദനമേഖല :
' നീല വിപ്ലവം' ഏതു കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ 'ഓപ്പറേഷൻ ഫ്ളഡ്' അല്ലെങ്കിൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :