മലബാറിലെ ഏതു പത്രമാണ് ' തീയരുടെ ബൈബിൾ ' എന്നറിയപ്പെടുന്നത് ?AവിവേകോദയംBനസ്രാണി ദീപികCസ്വദേശാഭിമാനിDമിതവാദിAnswer: D. മിതവാദി Read Explanation: മിതവാദി മിതവാദി പത്രം ആരംഭിച്ചത് - മൂർക്കോത്ത് കുമാരൻ 1907 ൽ തലശ്ശേരിയിലാണ് മിതവാദി പത്രം ആരംഭിച്ചത്. 1913 ൽ ഈ പത്രത്തിൻറെ ഉടമസ്ഥത വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി.കൃഷ്ണൻ. ഇതിനു ശേഷം അദ്ദേഹം മിതവാദി കൃഷ്ണൻ എന്നറിയപ്പെടാൻ തുടങ്ങി. 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നറിയപ്പെട്ടിരുന്നത് - മിതവാദി പത്രം. 'തീയ്യരുടെ ബൈബിൾ' എന്ന് പരിഹസിക്കപ്പെട്ടിരുന്ന മാസിക - മിതവാദി പത്രം Read more in App