Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

Aയങ് ഇന്ത്യ

Bഇന്‍ക്വിലാബ്

Cസ്റ്റാര്‍ ഓഫ് ഇന്ത്യ

Dബോംബെ ക്രോണിക്കിള്‍

Answer:

C. സ്റ്റാര്‍ ഓഫ് ഇന്ത്യ

Read Explanation:

മുസ്ലിം ലീഗ്

  • മുസ്‌ലിം ലീഗ് രൂപീകൃതമായതെന്ന് - 1906 ഡിസംബർ 30
  • 1906 ല്‍ ധാക്കയില്‍  വച്ച് രൂപംകൊണ്ടു  
  • മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത് - ആഗാഖാൻ
  • മുസ്ലീം ലീഗ് ന്റെ  അനിഷേധ്യ നേതാവായിരുന്നു - മുഹമ്മദ്‌ അലി ജിന്ന 
  • മുസ്‌ലിം ലീഗിന്റെ ആദ്യ പ്രസിഡന്റ് - ആഗാഖാൻ
  • പാകിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് - മുഹമ്മദ് ഇക്‌ബാൽ
  • 1929 ൽ 14യിന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ് - മുഹമ്മദലി ജിന്ന
  • ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം - സ്റ്റാര്‍ ഓഫ് ഇന്ത്യ

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പർ ഏത് ?
' ബന്ദി ജീവന്‍ ' എന്ന പത്രം ആരംഭിച്ച ഇന്ത്യൻ സ്വാതന്ത്രസമര സേനാനി ആരാണ് ?
' ബംഗദർശൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യയിലെ പ്രമുഖ ദിനപ്പത്രമായ 'ഹിന്ദു' പ്രസിദ്ധീകരിക്കുന്നത് ഇന്ത്യയിലെ ഏതു നഗരത്തിൽ നിന്നാണ് ?
ഹിന്ദുസ്ഥാൻ ദിനപ്പത്രത്തിൻ്റെ എഡിറ്ററായ ആദ്യ മലയാളി ആരായിരുന്നു ?