App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ഓൺലൈൻ ന്യൂസ് പോർട്ടൽ ആരംഭിക്കുന്ന വർത്തമാനപത്രം ഏത് ?

Aഅൽ അമീൻ

Bകേരള പത്രിക

Cപശ്ചിമ താരക

Dമലയാളരാജ്യം

Answer:

A. അൽ അമീൻ

Read Explanation:

• 2024 ഒക്ടോബർ 12 ന് പ്രസിദ്ധീകരിച്ചതിൻ്റെ നൂറാം വാർഷികം ആചരിച്ച പത്രം - അൽ അമീൻ • അൽ അമീൻ പത്രം പ്രസിദ്ധീകരിച്ചത് - 1924 ഒക്ടോബർ 12 • പത്രത്തിൻ്റെ സ്ഥാപകൻ - മുഹമ്മദ് അബ്ദു റഹ്‌മാൻ


Related Questions:

വാർത്തകളോടൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യ മലയാള പത്രം ഏതാണ് ?
കേരളത്തിലെ ആദ്യ വർത്തമാന പത്രം?
ലക്ഷണമൊത്ത ആദ്യ യഥാര്‍ഥ മലയാളപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1881 - ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ' കേരളമിത്രം ' എന്ന പത്രം ആരംഭിച്ചത് ആരാണ് ?
മാതൃഭൂമി പത്രം ആരംഭിച്ചതാരാണ് ?
കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രം 1881-ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളമിത്രമാണ്. ഇതിന്റെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു ?