App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര പോരാട്ടത്തിന്റെ ജിഹ്വയായി പിറന്ന പത്രം ഏതാണ് ?

Aമംഗളം

Bമലയാള മനോരമ

Cമാതൃഭൂമി

Dദീപിക

Answer:

C. മാതൃഭൂമി


Related Questions:

നിവർത്തന പ്രക്ഷോഭത്തിൻ്റെ മുഖപത്രമായി കണക്കാക്കപെടുന്നത് ?
മലയാളത്തിലെ ആദ്യ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം ഏതാണ് ?
ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത് പ്രസ്സ് ആരംഭിച്ച വർഷം ഏതാണ്?
C M S പ്രസ് സ്ഥാപിക്കാൻ ബെഞ്ചമിൻ ബെയ്‌ലിയെ സഹായിച്ചത് ആരാണ് ?
പശ്ചിമോദയം എന്ന പത്രത്തിന്റെ എഡിറ്റർ ആരായിരുന്നു ?