Challenger App

No.1 PSC Learning App

1M+ Downloads
മൗലാന അബ്ദുൽ കലാം ആസാദ് പ്രസിദ്ധീകരിച്ച പത്രം ?

Aഅൽ ഹിലാൽ

Bയങ്‌ ഇന്ത്യ

Cവന്ദേമാതരം

Dവോയിസ് ഓഫ് ഇന്ത്യ

Answer:

A. അൽ ഹിലാൽ

Read Explanation:

• അൽ ഹിലാൽ എന്ന പത്രം ആരംഭിച്ച ഭാഷ - ഉറുദു


Related Questions:

ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യമായി കുട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏതാണ് ?
1980 ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
1940-ആഗസ്റ്റ് 8 ന് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യക്കാരെ തൃപ്തിപ്പെടുത്തുന്നതിന് 'ആഗസ്റ്റ് ഓഫർ' എന്ന പേരിലറിയപ്പെടുന്ന പ്രസ്താവന നടത്തിയ ബ്രിട്ടീഷ് വൈസ്രോയി :

ശരിയായ ജോഡി ഏതൊക്കെ ?

  1. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി - ജി ജി അഗർക്കാർ
  2. ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് - എം ജി റാനഡേ
  3. സോഷ്യൽ സർവീസ് ലീഗ് - എൻ എം ജോഷി
  4. ദേവസമാജം - ശിവനാരായൺ അഗ്നിഹോത്രി
    രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മിറ്റി ഏത് ?