Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

Aയംഗ ഇന്ത്യ

Bമറാത്താ

Cഇന്ത്യൻ ഒപ്പിനിയൻ

Dകേസരി

Answer:

D. കേസരി

Read Explanation:

ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും

  • ഹിന്ദു, സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർ
  • അമൃതബസാർ പത്രിക - ശിശിർകുമാർ ഘോഷ്,മോത്തിലാൽ ഘോഷ്
  • ബോംബെ സമാചാർ - ഫർദുർജി മർസ്ബാൻ
  • കേസരി, മറാത്ത - ബാലഗംഗാധരതിലക്
  • ബംഗാളി - സുരേന്ദ്രനാഥ് ബാനർജി
  • വോയ്‌സ് ഓഫ് ഇന്ത്യ - ദാദാഭായ് നവ്റോജി
  • ഷോംപ്രകാശ് - ഈശ്വരചന്ദ്ര വിദ്യാസാഗർ
  • ന്യൂ ഇന്ത്യ, കോമൺവിൽ - മിസിസ് ആനിബസന്റ്
  • യങ് ഇന്ത്യ, ഹരിജൻ -മഹാത്മാഗാന്ധി
  • അൽ-ഹിലാൽ - മൗലാനാ അബുൽകലാം ആസാദ്
  • വന്ദേമാതരം - . ലാലാ ലജ്‌പത് റായ്
  • നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ

 


Related Questions:

"ബോംബെ ക്രോണിക്കിൾ' എന്ന പത്രസ്ഥാപകൻ ?

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക

  1. യങ് ഇന്ത്യ, ഹരിജൻ - ദാദാഭായ് നവറോജി 
  2. കേസരി, മറാത്ത - ബാലഗംഗാധര തിലക്
  3. വോയ്സ് ഓഫ് ഇന്ത്യ - സുരേന്ദ്രനാഥ് ബാനർജി
  4. വന്ദേമാതരം - ലാലാ ലജ്പത് റായ് 

    താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം ?

    i. യങ് ഇന്ത്യ - മഹാത്മാഗാന്ധി

    ii. കേസരി - ബാലഗംഗാധർ തിലക്

    iii. ദി ലീഡർ - മോത്തിലാൽ നെഹ്റു

    iv. കോമൺ വീൽ - ആനിബസന്റ്

    ഇന്ത്യയുടെ ദേശിയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ പുറത്തു വന്ന വാർത്താപത്രികകളുടെ സ്ഥാപകന്മാരെ/പത്രാധിപന്മാരെ പരിഗണിക്കുമ്പോൾ ചുവടെ പറയുന്നവയിൽ ചേർന്നു വരുന്നവ ഏത്?

    പട്ടിക-I-നെ പട്ടിക-II-മായി പൊരുത്തപ്പെടുത്തി, താഴെ നൽകിയിരിക്കുന്ന കോഡുക ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.