App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിട്ടുളളതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏതായിരുന്നു ?

Aബംഗാളി

Bവന്ദേമാതരം

Cഇന്ത്യ

Dമറാത്ത

Answer:

D. മറാത്ത

Read Explanation:

ബാല ഗംഗാധര തിലകൻ സ്ഥാപിച്ച മറാത്ത എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്ന ഭാഷ - ഇംഗ്ലീഷ്


Related Questions:

ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം ഏത് ?
താഴെപ്പറയുന്നവരിൽ ദ ഹിന്ദു പതം സ്ഥാപിച്ചവരിൽ ഉൾപ്പെടാത്തത്:
മനുഷ്യ വർഗം എന്ന വാരിക 1956-ൽ ആരംഭിച്ചത്:
കേസരി ആരുടെ പത്രമാണ്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഇംഗ്ലീഷ് ദിന പത്രം ഏത്?