Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്എഎല്‍) രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച പുതുതലമുറ ഹെലികോപ്റ്റര്‍?

Aധ്രുവ് എന്‍ജി ഹെലികോപ്റ്റര്‍

Bഅപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റർ

Cചിനൂക്ക് ഹെലികോപ്റ്റർ

Dരുദ്ര ഹെലികോപ്റ്റർ

Answer:

A. ധ്രുവ് എന്‍ജി ഹെലികോപ്റ്റര്‍

Read Explanation:

  • • ഭാരം- 5.5 ടണ്‍

    • വേഗം: മണിക്കൂറില്‍ 285 കിലോമീറ്റര്‍

    • ഭാരവാഹകശേഷി: 1000 കിലോഗ്രാം


Related Questions:

ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ ട്രാൻസ്‌ജെന്റർ ?
Which is the new name of Agra Airport?
പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (DGCA) പുതിയ ഡയറക്റ്റർ ജനറൽ ?