App Logo

No.1 PSC Learning App

1M+ Downloads
DNA ഉള്ളതും RNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് ഏത് ?

Aഗ്വാനിൻ (G)

Bഅഡിനിൻ

Cതയമിൻ (T)

Dസൈറ്റോസിൻ (C)

Answer:

C. തയമിൻ (T)

Read Explanation:

  • DNA ഉള്ളതും RNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് - തയമിൻ (T)


Related Questions:

പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?
റബ്ബറിന് കാഠിന്യം കിട്ടാൻ ചേർക്കുന്ന വസ്തു
ചുവടെ കൊടുത്തിരിക്കുന്നവയിൽ കാർബണിന്റെ ക്രിസ്റ്റലീയ രൂപം ഏത് ?
വുർട്സ് പ്രതിപ്രവർത്തനത്തിലൂടെ ഈഥെയ്ൻ ​ ​ ഉണ്ടാക്കാൻ ഏത് ആൽക്കയിൽ ഹാലൈഡാണ് ഉപയോഗിക്കേണ്ടത്?
ഗ്ളൂക്കോസിനെ HI ഉപയോഗിച്ച് ദീർഘനേരം ചുടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?