അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹം ?Aക്ലോറിൻBഹീലിയംCബ്രോമിൻDഫോസ്ഫറസ്Answer: C. ബ്രോമിൻ Read Explanation: അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം - മെർക്കുറി അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം - ബ്രോമിൻRead more in App