Challenger App

No.1 PSC Learning App

1M+ Downloads
എ.ഡി. 4-ാം നൂറ്റാണ്ടിൽ കേരളവർണ്ണന നടത്തിയ ഉത്തരേന്ത്യൻ കവി ?

Aവാൽമീകി

Bകാളിദാസൻ

Cകുഞ്ചൻ നമ്പ്യാർ

Dഒ.എൻ.വി കുറുപ്പ്

Answer:

B. കാളിദാസൻ

Read Explanation:

പുരാതന ഗ്രന്ഥങ്ങൾ

  • കേരളത്തെപ്പറ്റി പരമാർശമുള്ളതും കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം - വാർത്തികം

  • കേരളത്തെ സംബന്ധിച്ച് പരാമർശമുള്ള പുരാതനമായ സംസ്കൃത ഗ്രന്ഥം - ഐതരേയാരണ്യകം

  • എ.ഡി. 4-ാം നൂറ്റാണ്ടിൽ കേരളവർണ്ണന നടത്തിയ ഉത്തരേന്ത്യൻ കവി - കാളിദാസൻ (രഘുവംശം)

  • സംസ്കൃത സാഹിത്യത്തിൽ കേരള ചരിത്രത്തിന് പ്രാധാന്യമുള്ള ആദ്യകൃതികൾ - തപതീസംവരണം, സുഭദ്രാധനഞ്ജയം (നാടകം)

  • തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ കൃതികൾ എഴുതിയത് - കുലശേഖര ആഴ്വാർ


Related Questions:

Thachudaya Kaimal is associated with which temple?
Kollam Era was started in:
പോർട്ടുഗീസ് കാലഘട്ടത്തിൽ കൊച്ചി വാണിരുന്നവരിൽ ഏറ്റവും പ്രാപ്തനായിരുന്ന കേശവരാമവർമ്മയുടെ കഥ അഞ്ച് അങ്കണങ്ങളിലായി വർണ്ണിക്കുന്ന രചന :
The region ranging from Tirupati in Andhra Pradesh to ....................... was called Tamilakam in ancient period.
The capitals of Moovendans :