App Logo

No.1 PSC Learning App

1M+ Downloads
2025ലെ ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വംശജയായ കിരൺ ദേശായിയുടെ നോവൽ?

Aദി ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി

Bഹൗ ടു കൺട്രിനിയിൽ

Cദി സൺ ഓഫ് ദി മാൻ

Dദി അർത് ഓഫ് ദ ഇല്യൂഷൻ

Answer:

A. ദി ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി

Read Explanation:

  • 2006 ലെ ബുക്കർ സമ്മാനത്തിനർഹമായ കിരൺ ദേശായിയുടെ കൃതി - 'ദി ഇൻഹെറിറ്റൻസ് ഓഫ് ലോസി'

പട്ടികയിലെ മറ്റ് എഴുത്തുകാരും കൃതികളും:

  • സൂസൻ ചോയ് (ഫ്ലാഷ്ലൈറ്റ്), കെയ്റ്റി കിറ്റമുറ (ഓഡിഷൻ), ബെൻ മർകോവിറ്റ്സ് (ദി റെസ്റ്റ് ഓഫ് ഔവർ ലൈവ്സ്), ആൻഡ്രൂ മില്ലർ (ലാൻഡ് ഇൻ വിൻ്റർ), ഡേവിഡ് സൊ ലോയ് (ഫ്ലെഷ്).


Related Questions:

കീടനാശിനികളുടെ അനിയന്ത്രിതവും അമിതവുമായ ഉപയോഗം കൊണ്ട് പരിസ്ഥതിയിലുണ്ടാകുന്ന വിപത്തുകളിലേക്ക് ആദ്യമായി ശ്രദ്ധ തിരിച്ചു വിട്ടത് "Silent Spring" എന്ന പുസ്തകമാണ്. ഈ പുസ്തകംഎഴുതിയതാര് ?
ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി ഡൊമനിക് ലാപിയർ എഴുതിയ പുസ്തകം ?
ഉയിഗൂർ മുസ്ലിംകളുടെ ദുരിതത്തെ കുറിച്ച് പരാമർശം നടത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം ?
"ദി സീക്രട്ട് ഡയറി ഓഫ് അഡ്രിയൻ മോൾ ഏജ്ഡ് 13/14 " എന്ന ഹാസ്യകൃതിയിലൂടെ പ്രശസ്തയായ ബ്രട്ടീഷ് ജനപ്രിയ എഴുത്തുകാരി ഈയിടെ അന്തരിച്ചു. അവരുടെ പേരെന്ത് ?
The child is the father of the man ആരുടെ വരികളാണിത്?