മോഹിനിയാട്ട രൂപത്തിൽ അരങ്ങിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൽ എന്നറിയപ്പെടുന്ന നോവൽ ഏത് ?
Aഫ്രാങ്കസ്റ്റിൻ
Bസോംനിയം
Cസൊളാരിസ്
Dദി ടൈം മെഷീൻ
Answer:
B. സോംനിയം
Read Explanation:
• സോംനിയം എഴുതിയത് - ജോഹന്നാസ് കെപ്ലർ
• 1608 ൽ എഴുതപ്പെട്ട നോവൽ ആണ് സോംനിയം
• ചന്ദ്രനിലേക്കുള്ള യാത്രയും കാഴ്ചകളും ഭാവനയിൽ കണ്ട് ഒരു അമ്മയെയും മകനെയും കഥാപാത്രമാക്കി കെപ്ലർ എഴുതിയ നോവൽ ആണ് സോംനിയം
• സോംനിയം എന്നതിൻറെ അർത്ഥം - സ്വപ്നം
• നോവൽ മോഹനിയാട്ട രൂപത്തിൽ ചിട്ടപ്പെടുത്തിയതിന് നൽകിയ പേര് - നിലാക്കനവ്