Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്ര പ്രവേശന വിളമ്പരത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ ഏത് ?

Aഹരിദാസി

Bരണ്ടിടങ്ങഴി

Cഅവകാശികൾ

Dഏണിപ്പടികൾ

Answer:

A. ഹരിദാസി


Related Questions:

മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ദർശനങ്ങളും ജീവിതവും പ്രമേയമാക്കി "നിർന്നിമേഷമായ് നിൽക്ക" എന്ന നോവൽ എഴുതിയത് ?
"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?
"ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?
ഗുരുസാഗരം രചിച്ചത്?
'ഏണിപ്പടികൾ' എന്ന നോവൽ എഴുതിയതാര് ?