App Logo

No.1 PSC Learning App

1M+ Downloads
ചുവടെയുള്ള ശ്രേണിയിൽ തുടർന്നുവരുന്ന സംഖ്യയേത് 1, 8, 27, 64… ?

A81

B128

C99

D125

Answer:

D. 125

Read Explanation:

1³,2³,3³, 4³ എന്ന ക്രമത്തിൽ അടുത്ത പദം = 5³=125


Related Questions:

1, 4, 12, 30, ___ അടുത്ത പദം കണ്ടെത്തുക
അടുത്തത് ഏത് ? ZA, YB, XC,
0, 7, 26, 63, 124, ---- ഈ ശ്രേണിയിലെ ആറാമത്തെ പദം എത്ര?
വിട്ടുപോയ പദം കണ്ടെത്തുക : 1, 4, 27, 16, ......, 36, 343
Select the letter-pair that can replace the question mark (?) in the following series. JL, GJ, DH, AF, ?