താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമതായി വരുന്ന സംഖ്യ ഏത് ? 115, 125, 105, 145, 118, 121, 119A118B125C121D115Answer: C. 121 Read Explanation: സംഖ്യകൾ അവരോഹണ ക്രമത്തിൽ (descending order) 145, 125, 121, 119, 118, 115, 105 ആണ് വരിക. അവരോഹണ ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമതായി വരുന്ന സംഖ്യ 121 ആണ്.Read more in App