App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ യോജിക്കാത്ത സംഖ്യയേത് ?

A144

B324

C576

D196

Answer:

D. 196

Read Explanation:

തന്നിരിക്കുന്ന എല്ലാ സംഖ്യകളും പൂർണ്ണവർഗ്ഗ സംഖ്യകളാണ് 144 = 12² 12 = 6 × 2 324 = 18² 18 = 6 × 3 576 = 24² 6 × 4 = 24 196 = 14² എന്നാൽ 196 ഒഴിച്ച് ബാക്കി എല്ലാം 6 ൻ്റെ ഗുണിതങ്ങളുടെ വർഗങ്ങളാണ് OR 196 ഒഴികെ ബാക്കി എല്ലാം മൂണിന്റെ ഗുണിതങ്ങൾ ആണ്


Related Questions:

Find the odd one.
In a certain code 'go home' is written as 'ta na' and 'nice little home' is written as 'na ja pa'. How is 'go' written in that code?
കൂട്ടത്തിൽ പെടാത്തത് ഏത്
Choose the group of letters which is different from others.
Which is the one that does not belong to that group?