App Logo

No.1 PSC Learning App

1M+ Downloads
എത്രമത് ശമ്പളപരിഷ്കാര കമ്മീഷൻ ആണ് ഇപ്പോൾ നിലവിലുള്ളത്?

A11

B10

C12

D9

Answer:

A. 11

Read Explanation:

  •  കേരള സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും കാലാകാലങ്ങളിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർണയിക്കുക എന്ന ലക്ഷ്യത്തോടെ നിയമിക്കപ്പെടുന്ന  കമ്മീഷൻ- ശമ്പളപരിഷ്കരണ കമ്മീഷൻ 
  • പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ -കെ മോഹൻദാസ്
  • കേരളത്തിലെ ആദ്യ ശമ്പളപരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ -ശങ്കരനാരായണ അയ്യർ (1957).

Related Questions:

നിലവിലെ കേരള ലോകായുക്ത ചെയർമാൻ
കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ ?
സംസ്ഥാന ജയിൽ മേധാവി ?
As per the latest amendment to Head Load Worker's Act approved by the State Government, what is the limit to the weight a loading and unloading labourer can lift at a time ?