Challenger App

No.1 PSC Learning App

1M+ Downloads
നെഗീവ് 5 ൽ നിന്നും ഏത് നമ്പർ കുറച്ചാലാണ് നെഗറ്റീവ് 14 കിട്ടുക?

A9

B11

C-9

D-11

Answer:

A. 9

Read Explanation:

-5 – x = -14 14-5 = x x = 9


Related Questions:

1 ^ 3 + 2 ^ 3 + 3 ^ 3 +......+20^ 3 കാണുക
രണ്ടു സംഖ്യകളുടെ തുക 15 അവയുടെ ഗുണനഫലം 54 ആയാൽ സംഖ്യകൾ ഏതെല്ലാം ?
ABC, DEF എന്നീ രണ്ട് മൂന്നക്ക സംഖ്യകളിൽ A, B, C, D, E, F എന്നിവ വ്യത്യസ്തമായ പൂജ്യമല്ലാത്ത അക്കങ്ങൾ ആണ്, കൂടാതെ ABC + DEF = 1111, എങ്കിൽ A + B + C + D + E + F ൻ്റെ മൂല്യം എന്താണ്?
ആദ്യത്തെ എത്ര അഖണ്ഡ സംഖ്യകളുടെ തുകയാണ് 210?
Find the sum of the first 100 natural numbers :