App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാനപീഠം നേടുന്ന എത്രാമത്തെ മലയാളിയാണ് അക്കിത്തം?

A4

B5

C6

D7

Answer:

C. 6

Read Explanation:

അക്കിത്തത്തിന്റെ വസതിയായ കുമരനെല്ലൂർ ദേവായനത്തിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കപ്പെട്ടത്. കവി ജി.ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്. പിന്നീട് തകഴി, എസ്.‌കെ.പൊറ്റക്കാട്, എം.ടി.വാസുദേവൻ നായർ, ഒഎൻവി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികൾ.


Related Questions:

അക്കിത്തം അച്യുതൻ നമ്പൂതിരിക്കു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
ഒ.എൻ.വി.കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
ജ്ഞാനപീഠം പുരസ്‌കാരം നേടിയ ഛത്തീസ്ഗഡിൽ നിന്നുള്ള ആദ്യത്തെ വ്യക്തി ആര് ?
ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :
മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ രണ്ടാമത്തെ എഴുത്തുകാരൻ ആര്?