App Logo

No.1 PSC Learning App

1M+ Downloads
826347 എന്ന ഗ്രിഡ് റഫറന്‍സില്‍ ഈസ്റ്റിംഗിനെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ ഏത് ?

A347

B826

C634

D263

Answer:

B. 826

Read Explanation:

ധരാതലീയ ഭൂപടങ്ങളിൽ തെക്കിനേയും വടക്കിനെയും തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകളാണ് ഈസ്റ്റിങ്സ്


Related Questions:

സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകൾ ?
കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും മണൽക്കൂനുകളും മണൽക്കുന്നുകളും സൂചിപ്പിക്കുന്ന നിറം ?
പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?
ഉയർന്ന ഭൂപ്രദേശങ്ങളുടെ സ്ഥാനാകൃതി മനസ്സിലാക്കാൻ എത്ര മീറ്റർ ഇടവേളകളുടെ കോണ്ടൂർ രേഖയാണ് ഉപയോഗിക്കുന്നത് ?
ഒരു മില്യൺ ഷീറ്റിന്റെ വ്യാപ്തി എത്ര ?