App Logo

No.1 PSC Learning App

1M+ Downloads
4-ന്റെ വർഗമായി വരുന്ന സംഖ്യ ഏതു സംഖ്യയുടെ വർഗമൂലമാണ്?

A2

B16

C32

D256

Answer:

D. 256

Read Explanation:

4-ന്റെ വർഗം = 16 16 വർഗമൂലമായി വരുന്ന സംഖ്യ = 16x16 =256


Related Questions:

2102^{10} നോടു എത്ര കൂട്ടിയാൽ 2112^{11} ലഭിക്കും 

30+31+25 \sqrt {{30 }+ \sqrt {{31}+\sqrt{25}}}

√x + √49 = 8.2 എങ്കിൽ x =

√10.89 എത്രയാണ്?

27+27+27+..........=?\sqrt{27+\sqrt{27+\sqrt{27+..........}}}=?