Challenger App

No.1 PSC Learning App

1M+ Downloads
മുറിവിൽ നിന്നും അധികം രക്തസ്രാവം ഉണ്ടാകുന്നത്‌ ഏത് പോഷകത്തിന്റെ കുറവ് മൂലമാണ്?

Aവൈറ്റമിൻ A

Bവൈറ്റമിൻ K

Cവൈറ്റമിൻ E

Dവൈറ്റമിൻ B

Answer:

B. വൈറ്റമിൻ K

Read Explanation:

രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് വൈറ്റമിൻ K കാഴ്ച ശക്തിക്കു സഹായിക്കുന്നത് വൈറ്റമിൻ A കോശങ്ങളുടെ രാസവിനിമയത്തിനും ചുവന്ന രക്താണുക്കളുടെ സമന്വയത്തിനും സഹായിക്കുന്നത് വൈറ്റമിൻ B ബ്യുട്ടി വൈറ്റമിൻ അറിയപ്പെടുന്നത് വൈറ്റമിൻ E


Related Questions:

ഇൻസുലിന്റെ ഉത്പാദനം നടക്കാത്തത് മൂലമോ ,ഉല്പാദിപ്പിക്കപ്പെടുന്ന ഇന്സുലിന് പ്രവർത്തിക്കാത്തത് മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥ ഏതു?
നിപ രോഗത്തിൻ്റെ പ്രകൃത്യാലുള്ള വാഹക ജീവിയേത് ?

അൾട്രാ വയലറ്റ് രശ്മികളുടെ ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. തരംഗദൈർഖ്യം 400 nm മുതൽ 700 nm വരെയാണ്
  2. മനുഷ്യ ശരീരത്തിൽ മെലാനിൻ ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു
  3. ക്യാൻസർ സെല്ലുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു
  4. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു
    ഏത് രോഗം സ്ഥിരീകരിക്കുന്നതിനാണ് 'വൈഡൽ 'പരിശോധന നടത്തുന്നത് ?
    രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്പാദനത്തിന് സഹായിക്കുന്ന മൂലകം :