App Logo

No.1 PSC Learning App

1M+ Downloads
സമീകൃതാഹാരത്തിൽ അടങ്ങിയിട്ടുള്ള പോഷക ഘടകം ഏത് ?

Aധാന്യകം

Bധാതു ലവണങ്ങൾ

Cമാംസ്യം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

പയറു വർഗ്ഗങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാര ഘടകമാണ് :
താഴെ കൊടുത്തിരിക്കുന്നതിൽ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീരഭാര അനുപാതം (BMI) എത്ര?
ഒരു ഗ്രാം അന്നജത്തിൽ നിന്നും എത്ര കലോറി ലഭിക്കും ?
പഞ്ചസാര എന്തിന്റെ രൂപമാണ്?
ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് നൽകുന്നത് എന്ത്?